പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം, സ്കൂളിൽ പോയിവരുന്നത് റൈലോരത്തുകൂടിയാരുന്നു, വഴിയോരത്തെ ടെലഫോൺ പൊസ്റ്റിനു കല്ലെറിഞ്ഞും കൊള്ളിച്ചും പോകുന്നത് അന്നെത്തെ ഒരു ഹോബിയായിരുന്നു, ഒരുന്നാൾ ഒരു വഴിയാത്രക്കാരൻ ഞങ്ങൾ ഏറിയുന്നത് കണ്ട് ഞങ്ങളെ വിരട്ടിയോടിച്ചു., ഞങ്ങൾ പേടിച്ചോടുന്നത് കണ്ട് അയാൾ വിളിച്ചുപറഅയുന്നുണ്ടായിരുന്നു......'ഒന്നും ശ്ശീലടാ...വാടാ....!!!
ഹോ ... എന്നെ പറ്റിയോ ? ഞാന്‍ എന്ത് പറയാനാ ... എനിക്ക് രണ്ടു ആന ഉണ്ട് എന്ന് പറഞ്ഞാല്‍ ഇങ്ങള് വിശ്വാസിക്കോ ? ഇല്ലാ ല്ലോ.. ? ആയതുകോണ്ട് ഞമ്മള് ഒന്നും മുണ്ടൂല്ല ...!!!
ഹല്ലാ പിന്നെ ..!!
2 comments:
പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം, സ്കൂളിൽ പോയിവരുന്നത് റൈലോരത്തുകൂടിയാരുന്നു, വഴിയോരത്തെ ടെലഫോൺ പൊസ്റ്റിനു കല്ലെറിഞ്ഞും കൊള്ളിച്ചും പോകുന്നത് അന്നെത്തെ ഒരു ഹോബിയായിരുന്നു, ഒരുന്നാൾ ഒരു വഴിയാത്രക്കാരൻ ഞങ്ങൾ ഏറിയുന്നത് കണ്ട് ഞങ്ങളെ വിരട്ടിയോടിച്ചു., ഞങ്ങൾ പേടിച്ചോടുന്നത് കണ്ട് അയാൾ വിളിച്ചുപറഅയുന്നുണ്ടായിരുന്നു......'ഒന്നും ശ്ശീലടാ...വാടാ....!!!
muthalib@live.com
Post a Comment